LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

domestic cricket

National Desk 4 years ago
National

എസ്. ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

കേരളാ ക്രിക്കറ്റ് ടീമില്‍ കളിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെയാളാണ് ശ്രീശാന്ത്. 2005-ല്‍ ചലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യ ബി ടീമില്‍ ഇടം നേടാന്‍ ശ്രീശാന്തിന് സാധിച്ചു. ആ കളിയില്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി മികച്ച കളി കാഴ്ചവെക്കാന്‍ സാധിച്ചതോടെയാണ് ഇന്ത്യന്‍ ടീമിലേക്ക് ശ്രീശാന്ത് എത്തുന്നത്

More
More